ഹോൺഡുറസിന് ആദ്യ വനിതാപ്രസിഡൻറ് ; ഇടതുസഹയാത്രിക സിയോമാര കാസ്ട്രോ ചുമതലയേറ്റു
ടെഗുസിഗാൽപ : മധ്യഅമേരിക്കൻ രാജ്യമായ ഹോൺഡുറസിന്റെ ആദ്യ വനിതാപ്രസിഡന്റായി ഇടതുസഹയാത്രിക സിയോമാര കാസ്ട്രോ വ്യാഴാഴ്ച ചുമതലയേറ്റു. മുൻപ്രസിഡന്റ് മാനുവൽ സെലായയുടെ ഭാര്യയാണ്. രാജ്യത്തെ കുറ്റകൃത്യങ്ങളിൽനിന്നും ദാരിദ്ര്യത്തിൽനിന്നും കരകയറ്റുകയെന്ന ...










