യുപി തിരഞ്ഞെടുപ്പ്: മൂന്നാം ഘട്ട കോണ്‍ഗ്രസ് പട്ടികയായി ; 37 വനിതകള്‍
ലക്‌നൗ : യുപി നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള മൂന്നാം ഘട്ട സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. 89 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണു പ്രഖ്യാപിച്ചത്. ഇതില്‍ 37 സ്ഥാനാര്‍ഥികള്‍ വനിതകളാണ്. ആദ്യ ...










