കര്‍ണാടകയില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ വീണ്ടും ആക്രമണം

കര്‍ണാടകയില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ വീണ്ടും ആക്രമണം

ബെംഗളൂരു : കർണാടകയിൽ മതപരിവർത്തന ബില്ലുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെ മറ്റൊരു ക്രിസ്ത്യൻ പള്ളിക്ക് നേരെയും ആക്രമണം. ദക്ഷിണ കർണാടകത്തിലെ ചിക്കബല്ലാപുരയിലെ സെന്റ് ജോസഫ് പള്ളിയാണ് ആക്രമിക്കപ്പെട്ടത്. ...

രാജീവ്ഗാന്ധി വധക്കേസ് ; പ്രതി നളിനിക്ക് 30 ദിവസം പരോള്‍ അനുവദിച്ചു

രാജീവ്ഗാന്ധി വധക്കേസ് ; പ്രതി നളിനിക്ക് 30 ദിവസം പരോള്‍ അനുവദിച്ചു

ചെന്നൈ: രാജീവ്ഗാന്ധി വധക്കേസ് പ്രതി നളിനിക്ക് പരോള്‍ അനുവദിച്ചു. 30 ദിവസം പരോള്‍ നല്‍കാന്‍ തീരുമാനിച്ചതായി തമിഴ്‌നാട് സര്‍ക്കാര്‍ മദ്രാസ് ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. മൂന്ന് പതിറ്റാണ്ട് നീണ്ട ...

മോൻസൻ മാവുങ്കല്‍ കേസ് ; പോലീസിനെതിരെ ഇ ഡി , ആവശ്യപ്പെട്ട രേഖകൾ കൈമാറുന്നില്ലെന്നാണ് പരാതി

മോൻസൻ മാവുങ്കല്‍ കേസ് ; പോലീസിനെതിരെ ഇ ഡി , ആവശ്യപ്പെട്ട രേഖകൾ കൈമാറുന്നില്ലെന്നാണ് പരാതി

കൊച്ചി: മോൺസൺ മാവുങ്കലിനെതിരായ കള്ളപ്പണ കേസിൽ ക്രൈംബ്രാ‌ഞ്ചിനെതിരെ ഇഡി ഹൈക്കോടതിയിൽ. ഇഡി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കേസ് രേഖകൾ കൈമാറുന്നില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. എന്നാൽ ഇഡിയുടെ പരാതി ...

ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തലകീഴായി കെട്ടിയിട്ട് മര്‍ദിച്ചു ; 6 പേര്‍ അറസ്റ്റില്‍

ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തലകീഴായി കെട്ടിയിട്ട് മര്‍ദിച്ചു ; 6 പേര്‍ അറസ്റ്റില്‍

മംഗളൂരു : മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തലകീഴായി കെട്ടിയിട്ട് മര്‍ദിച്ച സംഭവത്തില്‍ ആറുപേര്‍ അറസ്റ്റില്‍. ആന്ധ്രാപ്രദേശ് സ്വദേശികളായ കൊണ്ടൂര്‍ പോലയ്യ (23), ആവുല രാജ് ...

ഇ ഡി അന്വേഷണത്തിനെതിരെ കോടതിയെ സമീപിച്ച് ആമസോണ്‍

ഇ ഡി അന്വേഷണത്തിനെതിരെ കോടതിയെ സമീപിച്ച് ആമസോണ്‍

ന്യൂഡല്‍ഹി : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറേറ്റിനെതിരെ കോടതിയെ സമീപിച്ച് ആമസോണ്‍. 2019 ലെ ഫ്യൂച്ചര്‍ ഗ്രൂപ്പ് ഇടപാടിനെ കുറിച്ചുള്ള ഇ.ഡി അന്വേഷണത്തിനെതിരെയാണ് ആമസോണ്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. റോയിട്ടേഴ്‌സാണ് ഇത് ...

ഇടഞ്ഞ് ഹരീഷ് റാവത്ത് ;  ഉത്തരാഖണ്ഡ് നേതാക്കളെ വിളിപ്പിച്ച് ഹൈക്കമാന്‍ഡ് – പരിഹസിച്ച് അമരീന്ദർ

ഇടഞ്ഞ് ഹരീഷ് റാവത്ത് ; ഉത്തരാഖണ്ഡ് നേതാക്കളെ വിളിപ്പിച്ച് ഹൈക്കമാന്‍ഡ് – പരിഹസിച്ച് അമരീന്ദർ

ന്യൂഡൽഹി : മുതിർന്ന കോൺഗ്രസ് നേതാവും ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത് ബുധനാഴ്ച ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പ് പാർട്ടിയെ വെട്ടിലാക്കിയിരുന്നു. ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന്റെ ...

പ്രണയത്തിന്റെ കഥ പറയുന്ന മധുരത്തിന്റെ സെക്കന്‍ഡ് ട്രെയിലര്‍ പുറത്തിറങ്ങി

പ്രണയത്തിന്റെ കഥ പറയുന്ന മധുരത്തിന്റെ സെക്കന്‍ഡ് ട്രെയിലര്‍ പുറത്തിറങ്ങി

ജൂണ്‍ എന്ന ചിത്രത്തിന് ശേഷം അഹമ്മദ് ഖബീര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന 'മധുര'ത്തിന്റെ സെക്കന്‍ഡ് ട്രെയിലർ പുറത്തിറങ്ങി. ജോജു ജോര്‍ജ്, അര്‍ജുന്‍ അശോകന്‍, നിഖിലാ വിമല്‍, ശ്രുതി രാമചന്ദ്രന്‍, ...

ഇന്ത്യയില്‍ സമ്പൂര്‍ണ വാക്സിനേഷന്‍ സ്വീകരിച്ചത് 60% പേര്‍ ; കേന്ദ്രമന്ത്രി

ഇന്ത്യയില്‍ സമ്പൂര്‍ണ വാക്സിനേഷന്‍ സ്വീകരിച്ചത് 60% പേര്‍ ; കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി : ഇന്ത്യയില്‍ 60 ശതമാനം ആളുകള്‍ സമ്പൂര്‍ണ വാക്സിനേഷന്‍ സ്വീകരിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,17,671 ഡോസ് കൊവിഡ് വാക്സിന്‍ വിതരണം ചെയ്തു. ആകെ ...

പഞ്ചാബിലെ ലുധിയാന കോടതിയില്‍ സ്‌ഫോടനം ; 2 പേര്‍ കൊല്ലപ്പെട്ടു

പഞ്ചാബിലെ ലുധിയാന കോടതിയില്‍ സ്‌ഫോടനം ; 2 പേര്‍ കൊല്ലപ്പെട്ടു

ലുധിയാന : പഞ്ചാബിലെ ലുധിയാന കോടതിയില്‍ സ്‌ഫോടനം. കെട്ടിടത്തിന്റെ മൂന്നാംനിലയിലെ ശുചിമുറിക്ക് സമീപമാണ് സ്‌ഫോടനം ഉണ്ടായത്. രണ്ടുപേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്‌ഫോടനത്തെ തുടര്‍ന്ന് കോടതി കെട്ടിടം ഒഴിപ്പിച്ചു. ...

14 കാരനെ കഴുത്തറുത്ത് കൊന്ന് കൈയും കാലും വെട്ടിമാറ്റി ;   19കാരന്‍ അറസ്റ്റില്‍

14 കാരനെ കഴുത്തറുത്ത് കൊന്ന് കൈയും കാലും വെട്ടിമാറ്റി ; 19കാരന്‍ അറസ്റ്റില്‍

ഝാര്‍ഖണ്ഡ് : 14കാരനെ സുഹൃത്തുക്കള്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. കൈകാലുകള്‍ മുറിച്ച് മാറ്റി മൃതദേഹം ചാക്കില്‍ക്കെട്ടി കാട്ടില്‍ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ഝാര്‍ഖണ്ഡിലെ ദേവ്ഘറിലാണ് ദാരുണ സംഭവം നടന്നത്. ...

Page 7395 of 7465 1 7,394 7,395 7,396 7,465

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.