അനുമതിയില്ലാതെ പ്രധാനമന്ത്രിയുടെ ചിത്രം പഞ്ചായത്ത് ഓഫീസില്‍ സ്ഥാപിച്ചു ; ബിജെപി നേതാവ് അറസ്റ്റില്‍
കോയമ്പത്തൂർ : പ്രധാനമന്ത്രിയുടെ ചിത്രം ടൗൺ പഞ്ചായത്തോഫീസിൽ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ബി.ജെ.പി. നേതാവിനെ പോലീസ് അറസ്റ്റുചെയ്തു. ബി.ജെ.പി. അസംഘടിത തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി എം. ഭാസ്കറിനെയാണ് ...










