വിശ്വാസികൾക്കും അംഗത്വം ; ലീഗ് ഒറ്റപ്പെടുന്നു : കോടിയേരി
തിരുവനന്തപുരം : വിശ്വാസികൾക്കും സി.പി.ഐ.എമ്മിൽ അംഗത്വം നൽകുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാതിരിമാർക്കും പാർട്ടിയിൽ ചേരാമെന്ന് ലെനിൻ പറഞ്ഞിട്ടുണ്ട്. ആരാധനാലയങ്ങൾ സംരക്ഷിക്കാൻ ജീവത്യാഗം ചെയ്തും പ്രവർത്തിക്കണമെന്ന് ...