വീട്ടമ്മയെ പീഡിപ്പിച്ചത് 9 പേര്‍ ; അഞ്ചുപേരും വന്നത് ഭാര്യമാരുമായി ; സ്റ്റഡുകള്‍ നല്‍കേണ്ടത് 14000 രൂപ
കോട്ടയം : സാമൂഹികമാധ്യമങ്ങൾ വഴി പരിചയപ്പെട്ട് പങ്കാളികളെ പരസ്പരം കൈമാറിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ പരാതി നൽകിയ വീട്ടമ്മയെ ഇതുവരെ ഒമ്പതുപേർ പീഡിപ്പിച്ചതായാണ് പോലീസ് ...