‘പരസ്‍പരം സഹകരണം വേണം ; സമസ്‍തയുടെ വികാരം നിയമസഭയില്‍ അവതരിപ്പിക്കേണ്ടത് ലീഗ് ‘ , ഓര്‍മ്മിപ്പിച്ച് മുനീര്‍
കോഴിക്കോട്: സമസ്തയുടെ വികാരം നിയമസഭയിൽ അവതരിപ്പിക്കാനുള്ള പാർട്ടി ലീഗാണെന്ന് ഓർമ്മിപ്പിച്ച് എം കെ മുനീർ. അതിനാല്‍ പരസ്‍പര സഹകരണം ആവശ്യമാണ്. സ്വതന്ത്ര്യ നിലപാട് സ്വീകരിക്കുന്നതില്‍ ആശങ്കയില്ലെന്നും മുനീര്‍ ...