അഖിലേന്ത്യ മെഡിക്കൽ പ്രവേശനം ; നീറ്റ് പി.ജി കൗൺസലിങ് ജനുവരി 12 മുതൽ
ന്യൂഡൽഹി: അഖിലേന്ത്യ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് - പി.ജി കൗൺസലിങ് ജനുവരി 12 മുതൽ നടക്കും. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചതാണ് ഇക്കാര്യം. സുപ്രീംകോടതി ഉത്തരവ് ...