രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ അതിവേഗം പടര്‍ന്ന് കൊവിഡ് ; ദില്ലിയിലെ പല ആശുപത്രികളും ഒപി നിര്‍ത്തി
ദില്ലി : രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയിലും കൊവിഡ് അതിവേഗം പടരുന്നു. ദില്ലിയിലെ പത്ത് സര്‍ക്കാര്‍ ആശുപത്രികളിലെ 1300 ലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഒരാഴ്ച്ചയ്ക്കിടെ കൊവിഡ് സ്ഥിരീകരിച്ചു. 750 ...