എന്റെ സ്വകാര്യതയില്‍ കടന്നുകയറുന്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കരുത് ; ജാക്വിലിന്‍ ഫെര്‍ണാണ്ടസ്
മുംബൈ : 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ സുകേഷ് ചന്ദ്രശേഖറിനൊപ്പമുള്ള സ്വകാര്യ ചിത്രങ്ങൾ പ്രചരിച്ച സംഭവത്തിൽ പ്രതികരണവുമായി നടി ജാക്വിലിൻ ഫെർണാണ്ടസ്. കേസുമായി ...