വാരാന്ത്യ കർഫ്യൂ ; എല്ലാ ഭാഗത്തും ചെക്പോസ്റ്റുകൾ – പട്രോളിങ്ങും പരിശോധനയും ; നിയന്ത്രണങ്ങളിൽ കർണാടക
മംഗളൂരു : കോവിഡ് മൂന്നാം തരംഗ ഭീതിയുടെ പശ്ചാത്തലത്തിൽ രോഗവ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച വാരാന്ത്യ കർഫ്യൂ വെള്ളിയാഴ്ച രാത്രി നിലവിൽ വന്നു. അവശ്യ സേവനങ്ങളെ കർഫ്യൂ ബാധിച്ചില്ല. ...