പാലക്കാട് പെരുവെമ്പില്‍ കൊല്ലപ്പെട്ട ജാന്‍ബീവിയുടെ പങ്കാളിക്കായി പൊലീസ് അന്വേഷണം തുടരുന്നു
പാലക്കാട് : പെരുവെമ്പില്‍ കൊല്ലപ്പെട്ട ജാന്‍ബീവിയുടെ പങ്കാളിക്കായി പൊലീസ് അന്വേഷണം തുടരുന്നു. പല്ലശ്ശനയില്‍ താമസിച്ചിരുന്ന അയ്യപ്പനെന്ന ബഷീറിനു വേണ്ടിയാണ് അന്വേഷണം. ഇയാളാണ് കൊല നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. ...