നീതി വേഗത്തിൽ ലഭ്യമാക്കണം : കേന്ദ്ര നിയമ മന്ത്രി കിരൺ റിജ്ജു
എറണാകുളം: കോടതികൾ പഴയ പോലെയല്ല, ഈ ഡിജിറ്റൽ യുഗത്തിൽ കോടതികളും വേഗത്തിൽ തീരുമാനം എടുക്കേണ്ടതുണ്ടെന്നു കേന്ദ്ര നിയമ - നീതിന്യായ വകുപ്പ് മന്ത്രി കിരൺ റിജ്ജു ചൂണ്ടിക്കാട്ടി. ...
എറണാകുളം: കോടതികൾ പഴയ പോലെയല്ല, ഈ ഡിജിറ്റൽ യുഗത്തിൽ കോടതികളും വേഗത്തിൽ തീരുമാനം എടുക്കേണ്ടതുണ്ടെന്നു കേന്ദ്ര നിയമ - നീതിന്യായ വകുപ്പ് മന്ത്രി കിരൺ റിജ്ജു ചൂണ്ടിക്കാട്ടി. ...
തിരുവനന്തപുരം : ഡി ലിറ്റ് വിവാദത്തില്‍ ഗവര്‍ണര്‍ക്ക് വിസി നല്‍കിയ കത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ബിജെപി. കത്ത് നിലവാരമില്ലാത്തതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. ...
മലപ്പുറം : വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമായി. മലപ്പുറം എടപ്പാൾ മേൽപ്പാലം ജനങ്ങൾക്ക് തുറന്നു കൊടുത്തു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എം മുഹമ്മദ് റിയാസാണ് പാലം പൊതുജനങൾക്കായി തുറന്ന് ...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന് ഫെബ്രുവരി പത്തിന് തുടക്കമാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പുര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് ...
തിരുവനന്തപുരം : രാഷ്ട്രപതിക്ക് ഡി-ലിറ്റ് നല്‍കാനുള്ള ഗവര്‍ണ്ണറുടെ ശുപാര്‍ശ കേരള സര്‍വകലാശാല വി സി നിഷേധിച്ചതിനെതിരെ പ്രതിപക്ഷം. സിൻഡിക്കേറ്റ് അംഗങ്ങളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ആവശ്യം നിരാകരിച്ചതെന്ന് ...
തൃശൂര്‍: 35 വര്‍ഷം സര്‍വിസുള്ള സ്‌കൂള്‍ പാചക തൊഴിലാളിയെ അന്യായമായി പിരിച്ചുവിട്ടതായി സ്‌കൂള്‍ പാചക തൊഴിലാളി യൂനിയന്‍ (എ.ഐ.ടി.യു.സി) ജില്ല ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. മേലഡൂര്‍ ഗവ. ...
ജൊഹന്നസ്‌ബര്‍ഗ് : വിമര്‍ശനങ്ങള്‍ നേരിടുന്നതിനിടെ ഇന്ത്യന്‍ ബാറ്റര്‍ ചേതേശ്വര്‍ പൂജാരയെ പ്രോട്ടീസ് ഇതിഹാസത്തോട് ഉപമിച്ച് ഇന്ത്യന്‍ മുന്‍നായകന്‍ സുനില്‍ ഗാവസ്‌കര്‍. പൂജാരയെ കാണുമ്പോള്‍ ഹാഷിം അംലയെ ഓര്‍മ്മവരും. ...
ചെന്നൈ: പ്രശസ്ത തെന്നിന്ത്യന്‍ താരം തൃഷക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ തൃഷ തന്നെയാണ് വിവരം പുറത്തുവിട്ടത്. ഒരാഴ്ച വേദനാജനകമായിരുന്നുവെന്നും ട്വീറ്റില്‍ പറയുന്നു. തനിക്ക് രോഗലക്ഷണങ്ങളുണ്ടായിരുവെന്നും വിഷമകരമായ ദിവസങ്ങളിലൂടെയാണ് ...
ദുബായ്: മെഡിക്കല്‍ ടൂറിസത്തിന്റെ അനന്തമായ സാധ്യതകള്‍ കൃത്യമായ ആസൂത്രണത്തോടെ രാജ്യം പ്രയോജനപ്പെടുത്തണമെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ദുബായ് എക്‌സ്‌പോ 2020-ന്റെ ഇന്ത്യ ...
തിരുവനന്തപുരം : കെ-റെയിലിൻ്റെ കല്ലിളക്കിയാല്‍ പല്ലു പോകുമെന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന ഗൗനിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇതുപോലുള്ള കടലാസ് പുലികള്‍ ബഹളമുണ്ടാക്കിയാല്‍ ...
Copyright © 2021