റിപ്പോർട്ട് അപൂർണം ; ഉദ്യോഗസ്ഥരെ രക്ഷിക്കാൻ നീക്കം ; അതൃപ്തിയറിയിച്ച് കേന്ദ്രം
ദില്ലി : പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ചയുമായി ബന്ധപ്പെട്ട വിഷയത്തിൽ പഞ്ചാബ് ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് അപൂർണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. റിപ്പോർട്ടിൽ ഉദ്യോഗസ്ഥരെ വെള്ളപൂശാനായി അടിസ്ഥാന വസ്തുതകൾ പോലും ...