കെ-റെയിലില്‍ വിശദീകരണ സെമിനാറുമായി സിപിഐഎം

കെ റെയില്‍ വിരുദ്ധ സമരപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ കോണ്‍ഗ്രസിന്റെ സംയുക്ത കണ്‍വന്‍ഷന്‍ ഇന്ന്

കൊച്ചി : കെ റെയില്‍ വിരുദ്ധ സമരം ശക്തിപ്പെടുത്തുന്നതിനും സമരപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതുമായി നാല് ജില്ലകളിലെ ഡിസിസി പ്രസിഡന്റുമാര്‍ വരെയുള്ള ഭാരവാഹികളുടെ സംയുക്ത കണ്‍വന്‍ഷന്‍ ഇന്ന് കൊച്ചിയില്‍ ...

ശബരിമല തീര്‍ഥാടനം ; കാനന പാത 31ന് തുറക്കുമെന്ന് ദേവസ്വം മന്ത്രി

സന്നിധാനത്ത് ഒന്നരലക്ഷത്തിലധികം പേര്‍ക്ക് മകരവിളക്ക് കാണാം ; സൗകര്യങ്ങളൊരുങ്ങുന്നു

ശബരിമല : സന്നിധാനത്ത് മാത്രം ഒന്നരലക്ഷത്തിലധികം പേര്‍ക്ക് മകരവിളക്ക് കാണാന്‍ സൗകര്യമൊരുക്കുന്നു. വ്യൂപൊയിന്റുകളില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കും. എല്ലാ വിഭാഗത്തിലുമുള്ള ഉദ്യോഗസ്ഥരുടെ എണ്ണം അടുത്തയാഴ്ച കൂട്ടും. സന്നിധാനത്ത് എറ്റവുമധികം ...

സംസ്ഥാനത്ത് 45 പേര്‍ക്ക് കൂടി ഒമിക്രോണ്‍ ; 4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ഒമിക്രോണ്‍ ; സംസ്ഥാനത്തെത്തുന്നവര്‍ക്ക് ഇന്നുമുതല്‍ നിര്‍ബന്ധിത ക്വാറന്റൈന്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നുമുതല്‍ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും എത്തുന്ന മുഴുവന്‍ ...

മതപരിവര്‍ത്തനം ആരോപിച്ച് അക്രമം ; ദലിത് കുടുംബത്തിലെ 5 പേര്‍ ആശുപത്രിയില്‍

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം ; പൊലീസുകാരിക്കുള്‍പ്പെടെ പരിക്ക്

തിരുവനന്തപുരം : തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. നെയ്യാറ്റിന്‍കര ധനുവച്ചപുരത്താണ് ഗുണ്ടാസംഘം വീടുകയറി ആക്രമിച്ചത്. ആക്രണത്തില്‍ വനിതാ സിവില്‍ പൊലീസ് ഉദ്യോഗസ്ഥക്കുള്‍പ്പെടെ പരിക്കേറ്റു. ധനുവച്ചപ്പുരം സ്വദേശി ബിജുവിന്റെ ...

ഇബ്രാംഹിം ബാദുഷയെ ഇന്ന് കോടതിയില്‍ ഹാജരാക്കും ; ചുമത്തിയിരിക്കുന്നത് ഗാര്‍ഹിക-ബാലപീഡന വകുപ്പുകളും

ഇബ്രാംഹിം ബാദുഷയെ ഇന്ന് കോടതിയില്‍ ഹാജരാക്കും ; ചുമത്തിയിരിക്കുന്നത് ഗാര്‍ഹിക-ബാലപീഡന വകുപ്പുകളും

കോട്ടയം : കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് കുട്ടിയെ തട്ടിയെടുത്ത നീതുവിന്റെ കാമുകന്‍ ഇബ്രാംഹിം ബാദുഷയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഏറ്റുമാനൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ ...

കോവിഡ് പ്രതിരോധത്തിന് കൊറോണ മിഠായി ; ഒന്നിന് വില 10 രൂപയില്‍ താഴെ

നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍ ; ഇന്ന് വാരാന്ത്യ കര്‍ഫ്യൂ ; പൊതുഗതാഗതം അനുവദിക്കില്ല

ബംഗളൂരു : കര്‍ണാടകയില്‍ ഇന്ന് വാരാന്ത്യ കര്‍ഫ്യൂ. പൊതുഗതാഗതം അടക്കം ഉണ്ടാകില്ല. അടിയന്തരസര്‍വ്വീസുകള്‍ ഒഴികെ മറ്റൊന്നും അനുവദിക്കില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്. മെട്രോ സര്‍വ്വീസുകള്‍ വെട്ടിചുരുക്കിയിരിക്കുകയാണ്. ഹോട്ടലുകളില്‍ നിന്ന് ...

വരുന്നു ; രാജ്യത്ത് മൈക്രോചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോര്‍ട്ട് ഉടന്‍

വരുന്നു ; രാജ്യത്ത് മൈക്രോചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോര്‍ട്ട് ഉടന്‍

ന്യൂഡല്‍ഹി : രാജ്യത്ത് പാസ്‌പോര്‍ട്ടുകള്‍ പുതുതലമുറയിലേക്ക് കടക്കുന്നു. മൈക്രോചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോര്‍ട്ടുകളുടെ കാലമാകും ഇനി. പാസ്‌പോര്‍ട്ടുടമയുടെ ബയോമെട്രിക് വിവരങ്ങള്‍ ഇതില്‍ ശേഖരിച്ചിരിക്കും. ഇമിഗ്രേഷന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ഇ-പാസ്‌പോര്‍ട്ട് ...

കേന്ദ്ര സ്ഥാപനത്തിനായി അദാനി ഗ്രൂപ്പ് വിദേശത്ത് നിന്ന് കല്‍ക്കരി എത്തിക്കും ; കരാര്‍ ഉറപ്പിച്ചു

കേന്ദ്ര സ്ഥാപനത്തിനായി അദാനി ഗ്രൂപ്പ് വിദേശത്ത് നിന്ന് കല്‍ക്കരി എത്തിക്കും ; കരാര്‍ ഉറപ്പിച്ചു

ദില്ലി : കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എന്‍ടിപിസിക്ക് വിദേശത്ത് നിന്ന് കല്‍ക്കരി എത്തിക്കുന്നതിനുള്ള കരാറിന്റെ ടെന്റര്‍ അദാനി ഗ്രൂപ്പ് നേടി. കഴിഞ്ഞ വര്‍ഷം നേരിട്ട കല്‍ക്കരി ക്ഷാമത്തിന്റെ ...

ലോകത്തിലെ ഏറ്റവും വലിയ ഇന്ദ്രനീലക്കല്ലിന് 743 കോടി വാഗ്ദാനം

ലോകത്തിലെ ഏറ്റവും വലിയ ഇന്ദ്രനീലക്കല്ലിന് 743 കോടി വാഗ്ദാനം

കൊളംബോ : ശ്രീലങ്കയില്‍ കണ്ടെത്തിയ ലോകത്തിലെ ഏറ്റവും വലിയ ഇന്ദ്രനീലക്കല്ലിന് 743 കോടി രൂപ (പത്തു കോടി യു.എസ്. ഡോളര്‍) വാഗ്ദാനം. 'ക്യൂന്‍ ഓഫ് ഏഷ്യ' എന്നു ...

ഇന്ത്യയിലെ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതിലും ഏഴുമടങ്ങ് കൂടുതലായിരിക്കാമെന്ന് പഠനം

ഇന്ത്യയിലെ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതിലും ഏഴുമടങ്ങ് കൂടുതലായിരിക്കാമെന്ന് പഠനം

ന്യൂഡല്‍ഹി : ഇന്ത്യയില്‍ കോവിഡ് ബാധിച്ച് 32 ലക്ഷത്തോളം പേരെങ്കിലും മരിച്ചിരിക്കാമെന്ന് പഠനം. ഔദ്യോഗികമായി റിപ്പോര്‍ട്ടുചെയ്തതിനെക്കാള്‍ ആറോ ഏഴോ ഇരട്ടിവരെ മരണം ഇന്ത്യയിലുണ്ടായിരിക്കാമെന്ന് സര്‍ക്കാര്‍, സ്വതന്ത്ര വൃത്തങ്ങളെ ...

Page 7456 of 7666 1 7,455 7,456 7,457 7,666

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.