‘ രണ്ട് കാലിലും ഇടുപ്പിലും പൊള്ളലേൽപ്പിച്ചു ‘ ; ഇടുക്കിയിൽ അഞ്ചര വയസുകാരനോട് അമ്മയുടെ ക്രൂരത
ഇടുക്കി: ഇടുക്കി ശാന്തൻപാറയിൽ അഞ്ചര വയസുള്ള മകനോട് അമ്മയുടെ ക്രൂരത. കുസൃതി കൂടുതൽ കാണിച്ചതിന് കുഞ്ഞിന്റെ രണ്ട് കാലിലും ഇടുപ്പിലും പൊള്ളലേൽപ്പിച്ചു. ശാന്തൻപാറ പേത്തൊട്ടി സ്വദേശി അവിനേഷിനാണ് ...