വാഹനത്തിന്റെ നിറം ഇനി ഡ്രൈവറുടെ ഇഷ്ടത്തിന് ; സ്വിച്ചിട്ടാൽ നിറം മാറും കാറൊരുക്കാന്‍ ബി.എം.ഡബ്ല്യു.
ഒരു സ്വിച്ച് അമർത്തിയാൽ വാഹനത്തിന്റെ നിറം മാറുന്നു, ഇത്തരത്തിൽ ഇഷ്ടത്തിനനുസരിച്ച് കാർ പല നിറങ്ങളിലേക്ക് മാറ്റുന്നു. എത്ര മനോഹരമായ നടക്കാത്ത സ്വപ്നം എന്ന് ചിന്തിച്ചേക്കാം. എന്നാൽ ഈ ...