അരലക്ഷം അംഗബലമുള്ള പോലീസ് സേനയിൽ യന്ത്ര മനുഷ്യരല്ല പ്രവർത്തിക്കുന്നത് ; പോലീസിനെ ന്യായികരിച്ച് കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം : തിരുവനന്തപുരം പോലീസിനെതിരായ ആക്ഷേപങ്ങളെ പ്രതിരോധിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാർട്ടി സമ്മേളനത്തിൽ പോലീസിനെതിരെ ശകാരവർഷം എന്നത് മാധ്യമ ഭാവന മാത്രമാണ്. അരലക്ഷം ...