ബുദ്ധിമാന്ദ്യമുള്ളവർ മാത്രമേ സില്‍വര്‍ ലൈനിനെ എതിർക്കൂ : ഇ.പി.ജയരാജൻ
തിരുവനന്തപുരം : ബുദ്ധിമാന്ദ്യമുള്ളവര്‍ മാത്രമേ സില്‍വര്‍ ലൈനിനെ എതിര്‍ക്കൂ എന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജന്‍. സില്‍വര്‍ ലൈന്‍ കേരളത്തെ വിഭജിക്കും എന്ന വാദം വിഡ്ഢിത്തമാണ്. സര്‍വേക്കല്ല് പിഴുതാല്‍ ...