അഗസ്ത്യാർകൂടം ട്രെക്കിങ്  :  ഓൺലൈൻ ബുക്കിങ് ബുധനാഴ്ച തുടങ്ങും

അഗസ്ത്യാർകൂടം ട്രെക്കിങ് : ഓൺലൈൻ ബുക്കിങ് ബുധനാഴ്ച തുടങ്ങും

തിരുവനന്തപുരം: അഗസ്ത്യാർകൂടം 2022 സീസൺ ട്രെക്കിങ്ങിനുള്ള ഓൺലൈൻ ബുക്കിങ് ജനുവരി 19ന് രാവിലെ 11 മുതൽ പുനരാരംഭിക്കും. ജനുവരി 20 മുതൽ ഫെബ്രുവരി 26 വരെയാണ് ട്രെക്കിങ്. ...

മൊഫിയ ആത്മഹത്യ ചെയ്യാൻ കാരണം ഭര്‍ത്താവ് സുഹൈലിന്‍റെ നിരന്തര മർദ്ദനം ;  പോലീസ് കുറ്റപത്രം

മൊഫിയ ആത്മഹത്യ ചെയ്യാൻ കാരണം ഭര്‍ത്താവ് സുഹൈലിന്‍റെ നിരന്തര മർദ്ദനം ; പോലീസ് കുറ്റപത്രം

കൊച്ചി: ആലുവയിലെ മൊഫിയ പർവീണിന്റെ ആത്മഹത്യയിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. ആലുവ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. മൊഫിയയുടെ ഭർത്താവ് സുഹൈൽ, സുഹൈലിന്റെ മാതാപിതാക്കൾ എന്നിവരെ പ്രതിചേർത്താണ് കുറ്റപത്രം. ...

സംസ്ഥാനത്ത് കോളേജുകൾ അടക്കുന്നത് പരിഗണനയിൽ ;  അന്തിമ തീരുമാനം അവലോകനയോഗത്തിൽ

സംസ്ഥാനത്ത് കോളേജുകൾ അടക്കുന്നത് പരിഗണനയിൽ ; അന്തിമ തീരുമാനം അവലോകനയോഗത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് കോളേജുകൾ അടച്ചേക്കും. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് കോളേജുകൾ അടക്കുന്നതും പരിഗണിക്കുന്നത്. വിഷയത്തിൽ അന്തിമ തീരുമാനം മറ്റന്നാൾ അവലോകന യോഗത്തിൽ എടുക്കും. യോഗത്തിന്റെ അജൻഡയിൽ ...

കൂർക്കഞ്ചേരിയിൽ തൈപ്പൂയ ആഘോഷത്തിനിടെ ആനയിടഞ്ഞു

കൂർക്കഞ്ചേരിയിൽ തൈപ്പൂയ ആഘോഷത്തിനിടെ ആനയിടഞ്ഞു

തൃശൂർ:  കൂർക്കഞ്ചേരിയിൽ  തൈപ്പൂയ ആഘോഷ എഴുന്നള്ളിപ്പിനിടയിൽ ആനയിടഞ്ഞു. ഊട്ടോളി അനന്തൻ ആണ് ഇടഞ്ഞത്. കണിമംഗലത്ത് നിന്നുമുള്ള പൂരത്തിന് എഴുന്നെള്ളിച്ചതായിരുന്നു. ആനപ്പുറത്ത് നാല് പേരുണ്ടായിരുന്നതിൽ രണ്ട് പേർ താഴേക്ക് ...

സാബു കണ്ണംകര  മോട്ടോർ എംപ്ലോയിസ് യൂണിയൻ ( എ. ഐ.റ്റി.യു.സി) പത്തനംതിട്ട ജില്ലാ പ്രസിഡന്റ്

സാബു കണ്ണംകര മോട്ടോർ എംപ്ലോയിസ് യൂണിയൻ ( എ. ഐ.റ്റി.യു.സി) പത്തനംതിട്ട ജില്ലാ പ്രസിഡന്റ്

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ മോട്ടോര്‍ എംപ്ലോയീസ് യൂണിയന്‍ (എഐടിയുസി) ജില്ലാ കണ്‍വന്‍ഷന്‍ നടത്തി. എഐടിയുസി സംസ്ഥാന ട്രഷറര്‍ എം വി വിദ്യാധരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് ...

ഷാനെ കൊല്ലാൻ കാരണം ഒരു ലൈക്കും കമൻ്റും ;  തട്ടിക്കൊണ്ട് പോയത് കൊല്ലാൻ തന്നെയെന്ന് പോലീസ്

ഷാനെ കൊല്ലാൻ കാരണം ഒരു ലൈക്കും കമൻ്റും ; തട്ടിക്കൊണ്ട് പോയത് കൊല്ലാൻ തന്നെയെന്ന് പോലീസ്

കോട്ടയം: കോട്ടയത്ത് പത്തൊമ്പതുകാരനെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്ന് പോലീസ് സ്റ്റേഷന് മുന്നിൽ തള്ളാൻ കാരണം സാമൂഹിക മാധ്യത്തിലെ ലൈക്കും കമൻ്റുമെന്ന് പോലീസ്. ജോമോന്‍റെ കൂട്ടാളി പുൽച്ചാടി ലുധീഷിനെ എതിര്‍ ...

ഗുരുവായൂരിൽ കൂടുതൽ നിയന്ത്രണം ;  വെർച്വൽ ക്യൂ വഴി മാത്രം ദർശനം , ചോറൂണ് വഴിപാട് നിർത്തി

ഗുരുവായൂരിൽ കൂടുതൽ നിയന്ത്രണം ; വെർച്വൽ ക്യൂ വഴി മാത്രം ദർശനം , ചോറൂണ് വഴിപാട് നിർത്തി

തൃശ്ശൂർ: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ​ഗുരുവായൂർ ക്ഷേത്രത്തിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി. പ്രതിദിനം 3000 പേർക്ക് മാത്രം ദർശനം അനുവദിക്കും. വെർച്വൽ ക്യൂ വഴി മാത്രമായിരിക്കും ...

തലസ്ഥാനത്ത്‌ ടെസ്റ്റ് ചെയ്യുന്ന രണ്ടിലൊരാള്‍ പോസിറ്റീവ്  ; സ്ഥിതി ഗുരുതരം ,  ടിപിആർ 48 ശതമാനം

തലസ്ഥാനത്ത്‌ ടെസ്റ്റ് ചെയ്യുന്ന രണ്ടിലൊരാള്‍ പോസിറ്റീവ് ; സ്ഥിതി ഗുരുതരം , ടിപിആർ 48 ശതമാനം

തിരുവനന്തപുരം : തലസ്ഥാനത്ത്‌ കോവിഡ്‌ നിയന്ത്രണങ്ങൾ കര്‍ശനമായി നടപ്പിലാക്കുമെന്ന് മന്ത്രി ആന്റണി രാജു. ടെസ്റ്റ് ചെയ്യുന്ന രണ്ടിലൊരാള്‍ പോസിറ്റീവ് ആവുകയാണ്. കോവിഡ് സാഹചര്യം അതീവ ഗുരുതരമാണ്‌. കൂടുതല്‍ ...

കോഴിക്കോട് ജില്ലയില്‍ ഇന്ന് 2,967 കോവിഡ് പോസിറ്റീവ് കേസുകള്‍  :  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്   31.48 %

കോഴിക്കോട് ജില്ലയില്‍ ഇന്ന് 2,967 കോവിഡ് പോസിറ്റീവ് കേസുകള്‍ : ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 31.48 %

കോഴിക്കോട് : ജില്ലയില്‍ ഇന്ന് 2967 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 2,876 പേര്‍ക്കും ഉറവിടം ...

സംസ്ഥാനത്ത് ഇന്ന് 28,481 പേര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 28,481 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം :  സംസ്ഥാനത്ത് ഇന്ന് 28,481 പേര്‍ക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 6911, എറണാകുളം 4013, കോഴിക്കോട് 2967, തൃശൂര്‍ 2622, കോട്ടയം 1758, കൊല്ലം ...

Page 7478 of 7798 1 7,477 7,478 7,479 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.