ദിലീപിന് പിന്തുണയുമായി പുരുഷ സംഘടന ; പോലീസ് ഓടിച്ചെന്ന് ഓള് കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ്
കോഴിക്കോട് : ദിലീപിനെതിരെയുള്ള വേട്ടയാടലുകള്‍ അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ഓള് കേരള മെൻസ് അസോസിയേഷൻ എന്ന സംഘടന. സംഘടന പ്രതിഷേധ മാര്‍ച്ച സംഘടിപ്പിക്കാൻ നോക്കിയെങ്കിലും കൊവിഡ് നിയന്ത്രണങ്ങള്‍ ചൂണ്ടിക്കാട്ടി ...










