ഡിപിആര്‍ പുറത്ത് വിടാതിരുന്നതില്‍ ഗൂഡാലോചന ഉണ്ടായിരുന്നുവെന്ന് ഇ ശ്രീധരന്‍
തിരുവനന്തപുരം : സില്‍വര്‍ ലൈന്‍ ഡിപിആര്‍ പുറത്തു വിടാതിരുന്നതിന് പിന്നില്‍ ഗൂഡലോചന ഉണ്ടായിരുന്നുവെന്ന് ഇ ശ്രീധരന്‍. ഇപ്പോള്‍ എങ്കിലും പുറത്തു വിട്ടത് നന്നായിയെന്ന് ഇ ശ്രീധരന്‍ പറഞ്ഞു. ...










