അതിര്‍ത്തിയില്‍ സേന ശക്തമായി ഇടപെടും ; ചൈനയ്ക്ക് മുന്നറിയിപ്പുമായി സേനാ മേധാവി
ന്യൂഡല്‍ഹി : രാജ്യത്തിന്റെ അതിര്‍ത്തിയില്‍ നിലവിലുള്ള സ്ഥിതിഗതികളില്‍ ഏകപക്ഷീയമായി മാറ്റംവരുത്താന്‍ ആരെങ്കിലും ശ്രമിച്ചാല്‍ ഇന്ത്യന്‍ സൈന്യം ശക്തമായി ചെറുക്കുമെന്ന് സൈനിക മേധാവി ജനറല്‍ എം.എം.നരവനെ. സമാധാനത്തിനുള്ള ഇന്ത്യയുടെ ...










