പഞ്ചാബില്‍ സീറ്റ് വിഭജനത്തെ ചൊല്ലി കര്‍ഷക സംഘടനകള്‍ തമ്മില്‍ പോര്
ചണ്ഡിഗഡ് : പഞ്ചാബില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സീറ്റ് വിഭജനത്തെ ചൊല്ലി കര്‍ഷക സംഘടനകള്‍ തമ്മില്‍ അഭിപ്രായഭിന്നത. ഗുര്‍നാം സിങ് ചാദുനിയുടെ സംയുക്ത സംഘര്‍ഷ് പാര്‍ട്ടിയും (എസ്എസ്പി) ...










