ഓഫീസുകളിൽ ഗർഭിണികൾക്ക് വർക്ക് ഫ്രം ഹോം , ശബരിമലയിൽ നിയന്ത്രണം , മാളുകളിലും പ്രവേശന നിയന്ത്രണം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങളുമായി സർക്കാർ. രാത്രി കർഫ്യൂ, വാരാന്ത്യ ലോക്ക്ഡൌൺ തുടങ്ങിയവ വേണ്ടെന്നുവച്ച സർക്കാർ, ടിപിആർ മുപ്പതിന് മുകളിലുള്ളയിടങ്ങളിൽ കടുത്ത ...










