‘ ബിജെപിയുടെ അന്ത്യത്തിന് കാഹളം മുഴങ്ങി ‘ ; യുപിയിൽ രാജിവെച്ച 2 മന്ത്രിമാർ എസ്‌പിയിൽ
ലക്നൗ : ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് മന്ത്രിസഭയിൽ നിന്നു രാജിവെച്ച സ്വാമി പ്രസാദ് മൗര്യ, ധരം സിങ് സയ്‌നി എന്നിവർ സമാജ്‌വാദി പാർട്ടിയിൽ ചേർന്നു. പാർട്ടി അധ്യക്ഷനായ ...










