ബിഗ് സേവിംഗ് ഡേ സെയിലുമായി ഫ്‌ലിപ്കാര്‍ട്ട് : സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വമ്പൻ ഓഫർ
ഫ്‌ലിപ്പ്കാര്‍ട്ട് അതിന്റെ അടുത്ത പ്രധാന വില്‍പ്പന ജനുവരി 17 തിങ്കളാഴ്ച ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. ബിഗ് സേവിംഗ് ഡേയ്സ് എന്ന് വിളിക്കപ്പെടുന്ന ഫ്‌ലിപ്പ്കാര്‍ട്ട് വില്‍പ്പന ജനുവരി 22 വരെ, ...










