ദിലീപിനെതിരെ വല മുറുക്കി ക്രൈംബ്രാഞ്ച് ; വിശദാംശങ്ങള്‍ ഹൈക്കോടതിയെ അറിയിക്കും
ആലുവ : നടന്‍ ദിലീപിനെതിരെ വല മുറുക്കി ക്രൈംബ്രാഞ്ച്. നടിയെ ആക്രമിച്ച കേസിലും വധഭീഷണിക്കേസിലും ദിലീപിന്റെയും ബന്ധുക്കളുടെയും വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയ പോലീസ് മൊബൈല്‍ ഫോണുകളും ...










