ഇനി കടകൾ അടക്കാൻ പറഞ്ഞാൽ തയാറാകില്ല – വ്യാപാരി വ്യവസായി ഏകോപന സമിതി
കൊച്ചി: കോവിഡിനെ പ്രതിരോധിക്കാന്‍ മുന്‍കരുതലുകള്‍ ആവശ്യമുള്ളപ്പോള്‍ രാഷ്ട്രീയ സമ്മേളനങ്ങളും വലിയ ആള്‍ക്കൂട്ട ജാഥകളും നടത്തി കോവിഡ് മൂന്നാം തരംഗത്തെ ക്ഷണിച്ചുവരുത്തിയാല്‍ അതിന്റെ പേരില്‍ കടകളും വ്യാപാരസ്ഥാപനങ്ങളും അടച്ചിടാന്‍ ...










