യുഡിഎഫ് പ്രവര്‍ത്തകര്‍ കേട്ടാലറയ്ക്കുന്ന ചീത്ത വിളിക്കുന്നു ; പരാതിയുമായി മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്‍റ്
മൂന്നാര്‍: കൂറുമാറിയെന്ന് ആരോപിച്ച് പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ സമരം ചെയ്യുന്ന യുഡിഎഫ് പ്രവര്‍ത്തകര്‍ അസഭ്യം വിളിക്കുന്നുവെന്ന് മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്‍റ് പ്രവീണ രവികുമാര്‍. ചീത്തവിളി സഹിക്കാനാവാതെ പഞ്ചായത്ത് ...










