കുഞ്ഞിനെ കാണാതായി ; പരക്കംപാഞ്ഞ് നാട്ടുകാര്‍ ; പുകിലൊന്നുമറിയാതെ കുട്ടി വീട്ടിനകത്തു സുഖനിദ്രയില്‍
ആലപ്പുഴ : നഗരപരിസരത്തെ വീട്ടിൽ രക്ഷിതാക്കളോടൊപ്പം വിരുന്നുവന്ന നാലുവയസ്സുകാരിയെ കാണാതായെന്ന വാർത്ത പരന്നത് ബുധനാഴ്ച രാവിലെ ഒൻപതുമണിയോടെയാണ്. രണ്ടുമണിക്കൂറോളം വാർത്ത നാടിനെ ആശങ്കയിലാക്കി. ബന്ധുക്കളും നാട്ടുകാരും പോലീസും ...









