വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ട്വിറ്റര്‍ ഹാക്ക് ചെയ്തു ; പുനഃസ്ഥാപിച്ചു
ന്യൂഡല്‍ഹി : വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി അധികൃതര്‍. ടെസ്ല, സ്പേസ്എക്സ് കമ്പനികളുടെ മേധാവി ഇലോണ്‍ മസ്‌കുമായി ബന്ധപ്പെട്ട ട്വീറ്റുകള്‍ ...










