മോഷണത്തിനിടെ വിശന്നാല്‍ എന്തുചെയ്യും ! കിച്ച്ഡിയുണ്ടാക്കിയത് മാത്രം ഓര്മ , കള്ളന് പിടിയില്‍
ഗുവാഹാട്ടി : മോഷ്ടിക്കാൻ കയറിയ വീട്ടിൽ കിച്ച്ഡിയുണ്ടാക്കിയ കള്ളൻ പോലീസിന്റെ പിടിയിലായി. അസമിലെ ഗുവാഹാട്ടിയിലാണ് കവർച്ചയ്ക്കിടെ കിച്ച്ഡിയുണ്ടാക്കാൻ ശ്രമിച്ചതോടെ മോഷ്ടാവിന് പിടിവീണത്. കഴിഞ്ഞദിവസം ഗുവാഹാട്ടി ഹെങ്കരാബാരിയിലായിരുന്നു സംഭവം. ...










