നിഖില്‍ പൈലിയുമായി തെളിവെടുപ്പ് നടത്തി ; ധീരജിനെ കുത്തിയ കത്തി കണ്ടെത്താനായില്ല
ഇടുക്കി : ഗവ.എൻജിനീയറിങ് കോളജിൽ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രൻ വധക്കേസിലെ മുഖ്യപ്രതി നിഖില്‍ പൈലിയുമായി പോലീസ് തെളിവെടുപ്പ് നടത്തി. എന്നാല്‍ ധീരജിനെ കുത്തിയ കത്തി ...










