രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം ; പ്രതിദിന രോഗികൾ രണ്ടു ലക്ഷത്തിനരികെ, ടിപിആർ 11.5
ന്യൂഡൽഹി : രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 1,94,720 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തേതിലും 15.8 ശതമാനം കൂടുതലാണ് ...










