കൊവിഡ് വ്യാപനം രൂക്ഷം ; രാജ്യത്ത് ഒമിക്രോണ്‍ ബാധ രൂക്ഷമാകില്ലെന്ന് വിലയിരുത്തല്‍
ദില്ലി : രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ദില്ലിയില്‍ ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് ഇരുപത്തിയൊന്നായിരത്തില്‍ അധികം പേര്‍ക്കാണ്. പോസിറ്റിവിറ്റി നിരക്ക് മെയ് അഞ്ചിന് ശേഷം ...










