തമിഴ്നാട്ടില്‍ 11 പുതിയ മെഡിക്കല്‍ കോളേജുകള്‍ ; 4000 കോടിയുടെ പദ്ധതി ഇന്ന് പ്രധാനമന്ത്രി നാടിന് സമപ്പിക്കും
ചെന്നൈ : തമിഴ്നാട്ടില്‍ 11 പുതിയ ഗവണ്മെന്റ് മെഡിക്കല്‍ കോളേജുകളും ചെന്നൈയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കല്‍ തമിഴിന്റെ പുതിയ കാമ്പസും പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് ...










