ലതാ മങ്കേഷ്‌കര്‍ക്ക് കൊവിഡ് ; തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
കൊവിഡ് ബാധയെ തുടര്‍ന്ന് ഗായിക ലതാ മങ്കേഷ്‌കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മരുന്നുകളോട് ലതാ മങ്കേഷ്‌കര്‍ പ്രതികരിക്കുന്നുണ്ടെന്നും ...










