ധീരജിനെ കുത്തിയത് നിഖില്‍ തന്നെ ; ആസൂത്രിതമെന്ന് പറയാനാകില്ലെന്ന് പോലീസ്
ഇടുക്കി : ഇടുക്കിയില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവര്ത്തകന് ധീരജ് രാജേന്ദ്രനെ കുത്തിയത് യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് നിഖില്‍ തന്നെയെന്ന് പോലീസ്. ധീരജിനെയും കൂടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥിയെയും കുത്തിയത് നിഖില്‍ ...










