സമ്പര്‍ക്കത്തിന്റെ പേരില്‍ പരിശോധന വേണ്ട ; ഐസിഎംആര്‍ നയം മാറി
ന്യൂഡല്‍ഹി : കോവിഡ് ബാധിതരുമായി സമ്പര്‍ക്കത്തിലായതിന്റെ പേരില്‍ മാത്രം കോവിഡ് പരിശോധന ആവശ്യമില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് (ഐസിഎംആര്‍) പുതിയ പരിശോധനാ നയത്തില്‍ പറയുന്നു. ...










