കലാലയങ്ങളെ ചോരയില്‍ മുക്കാനുള്ള ശ്രമം പുരോഗമന സമൂഹത്തിന് നേര്‍ക്കുള്ള വെല്ലുവിളി : മന്ത്രി എം വി ഗോവിന്ദന്‍മാസ്റ്റര്‍
തിരുവനന്തപുരം: ഇടുക്കി പൈനാവ് ഗവ.എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനും തളിപ്പറമ്പ് സ്വദേശിയുമായ ധീരജ് രാജേന്ദ്രന്റെ കൊലപാതകം അത്യന്തം വേദനാജനകവും പുരോഗമന സമൂഹത്തിന് നേര്‍ക്കുള്ള വെല്ലുവിളിയുമാണെന്ന് തദ്ദേശ ...










