അക്രമത്തെ തള്ളി പറയുന്നു ; നീതിയുക്തമായ അന്വേഷണം നടത്തണം – കെ.എസ്.യു
തിരുവനന്തപുരം: ഇടുക്കിയിൽ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിന്റെ നീതിയുക്തമായ അന്വേഷണം നടത്തണമെന്ന് കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ കെ.എം. അഭിജിത്. അക്രമത്തെ തള്ളിപറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടി നേതാക്കൾ വിളിച്ചുപറയുന്നവരെ ...










