ധീരജിന്റെ കൊലപാതകം : കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു
ഇടുക്കി : ഇടുക്കി പൈനാവ് ഗവ. എഞ്ചിനീയറിംഗ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സാങ്കേതിക സര്‍വലാശാല റിപ്പോര്‍ട്ട് തേടി. റിപ്പോര്‍ട്ടിന് ശേഷം തുടര്‍ നടപടി എടുക്കുമെന്ന് ...
ഇടുക്കി : ഇടുക്കി പൈനാവ് ഗവ. എഞ്ചിനീയറിംഗ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സാങ്കേതിക സര്‍വലാശാല റിപ്പോര്‍ട്ട് തേടി. റിപ്പോര്‍ട്ടിന് ശേഷം തുടര്‍ നടപടി എടുക്കുമെന്ന് ...
കണ്ണൂർ : കെഎസ്‌യു ഭ്രാന്തു പിടിച്ച അക്രമിസംഘമായി മാറിയെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കെ.എം.സച്ചിൻ ദേവ് എംഎൽഎ. ഇടുക്കി എന്‍ജിനീയറിങ് കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകൻ കുത്തേറ്റു മരിച്ച ...
കായംകുളം: ഷെയർചാറ്റ് വഴി ഭാര്യമാരെ പരസ്പരം പങ്കുവെച്ച ആദ്യ കേസ് ഇപ്പോഴും കോടതിയിൽ. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം ഉണ്ടാകാതിരുന്നതാണ് സംഭവങ്ങൾ ആവർത്തിക്കുന്നതിന് കാരണമായതെന്ന് വിമർശനം. 2019 ...
ദില്ലി : തെരഞ്ഞെടുപ്പ് 80:20 അനുപാതങ്ങൾ തമ്മിലുള്ള യുദ്ധമായി മാറുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപിയിലെ ഹിന്ദു-മുസ്ലിം അനുപാതത്തെ സൂചിപ്പിക്കുന്നതാണ് യോഗി ഉദ്ധരിച്ച കണക്കുകൾ. നിയമസഭാ ...
ഇടുക്കി : ഇടുക്കിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റുമരിച്ച സംഭവത്തില്‍ കെപിസിസി പ്രസിഡന്റിനെ കുറ്റപ്പെടുത്തി എ എ റഹിം. കെ സുധാകരന്റെ ഗുണ്ടാപകയാണ് ക്യാമ്പസ് കൊലപാതകങ്ങള്‍ക്ക് കാരണം. കേരളത്തിലെ ...
അബുദാബി : പനി 39 ഡിഗ്രി സെൽഷ്യസിനു മുകളിൽ നിലനിൽക്കുന്നവർ ഫ്ലൂറോണ ടെസ്റ്റ് നടത്തണമെന്ന് ആരോഗ്യവിദഗ്ധർ. പകർച്ച പനിയും (ഇൻഫ്ലുവൻസ) കൊറോണ വൈറസും ഒന്നിച്ചു വരുന്ന രോഗമാണ് ...
ഇടുക്കി: ഇടുക്കി എഞ്ചിനീയറിംഗ് കോളജിൽ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിൽ വിദ്യാർത്ഥി കുത്തേറ്റ് മരിച്ച സംഭവം അപലപിച്ച് മന്ത്രി ആര്‍ ബിന്ദു. വിദ്യാര്‍ത്ഥിയുടെ മരണത്തിലേക്ക് നയിക്കുന്ന വിധത്തിലുള്ള ആക്രമണം ...
മെൽബൺ : കുടിയേറ്റനിയമം ലംഘിച്ചതുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയൻ സർക്കാരുമായുള്ള കേസിൽ വിജയിച്ച് സെർബിയൻ ടെന്നീസ് താരം നൊവാക് ജോക്കോവിച്ച്. താരത്തിന്റെ വിസ അസാധുവാക്കിയ ഓസ്ട്രേലിയൻ സർക്കാരിന്റെ തീരുമാനം ...
ഇടുക്കി: ഇടുക്കി എഞ്ചിനീയറിംഗ് കോളജിലെ എസ്എഫ്ഐ വിദ്യാര്‍ത്ഥി കുത്തേറ്റ മരിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസിനെതിരെ ആരോപണവുമായി എസ്എഫ്ഐ. കണ്ണൂർ സ്വദേശിയും ഏഴാം സെമസ്റ്റര്‍ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍സ്ഥിയുമായ ...
ഇടുക്കി: ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ തെരഞ്ഞെടുപ്പ് സംഘർഷത്തിനിടെ വിദ്യാർത്ഥിയെ കുത്തിയത് യൂത്ത് കോൺഗ്രസ് പ്രവർത്തകരെന്ന് എസ് എഫ്ഐ. കോളേജിന് പുറത്ത് നിന്നെത്തിയ യൂത്ത് കോൺഗ്രസ് - ക്രമിനൽ ...