‘ ക്യാമ്പസിൽ ചോര വീഴുന്നത് അപലപനീയം ,  പ്രതിഷേധാര്‍ഹം ‘ :   ആര്‍ ബിന്ദു

‘ ക്യാമ്പസിൽ ചോര വീഴുന്നത് അപലപനീയം , പ്രതിഷേധാര്‍ഹം ‘ : ആര്‍ ബിന്ദു

ഇടുക്കി: ഇടുക്കി എഞ്ചിനീയറിംഗ് കോളജിൽ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിൽ വിദ്യാർത്ഥി കുത്തേറ്റ് മരിച്ച സംഭവം അപലപിച്ച് മന്ത്രി ആര്‍ ബിന്ദു. വിദ്യാര്‍ത്ഥിയുടെ മരണത്തിലേക്ക് നയിക്കുന്ന വിധത്തിലുള്ള ആക്രമണം ...

കോടതിയിലും വിജയിച്ച് ജോക്കോവിച്ച് ;  ഇനി ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കാം

കോടതിയിലും വിജയിച്ച് ജോക്കോവിച്ച് ; ഇനി ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കാം

മെൽബൺ : കുടിയേറ്റനിയമം ലംഘിച്ചതുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയൻ സർക്കാരുമായുള്ള കേസിൽ വിജയിച്ച് സെർബിയൻ ടെന്നീസ് താരം നൊവാക് ജോക്കോവിച്ച്. താരത്തിന്റെ വിസ അസാധുവാക്കിയ ഓസ്ട്രേലിയൻ സർക്കാരിന്റെ തീരുമാനം ...

എസ്എഫ്ഐ വിദ്യാര്‍ത്ഥിയുടെ മരണം ;  പിന്നില്‍ യൂത്ത് കോണ്‍ഗ്രസെന്ന് ആരോപണം

എസ്എഫ്ഐ വിദ്യാര്‍ത്ഥിയുടെ മരണം ; പിന്നില്‍ യൂത്ത് കോണ്‍ഗ്രസെന്ന് ആരോപണം

ഇടുക്കി: ഇടുക്കി എഞ്ചിനീയറിംഗ് കോളജിലെ എസ്എഫ്ഐ വിദ്യാര്‍ത്ഥി കുത്തേറ്റ മരിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസിനെതിരെ ആരോപണവുമായി എസ്എഫ്ഐ. കണ്ണൂർ സ്വദേശിയും ഏഴാം സെമസ്റ്റര്‍ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍സ്ഥിയുമായ ...

കുത്തേറ്റത് നെഞ്ചിൽ , നിഖിൽ പൈലി ഓടിരക്ഷപ്പെടുന്നത് കണ്ടെന്ന് ആശുപത്രിയിലെത്തിച്ചയാൾ

കുത്തേറ്റത് നെഞ്ചിൽ , നിഖിൽ പൈലി ഓടിരക്ഷപ്പെടുന്നത് കണ്ടെന്ന് ആശുപത്രിയിലെത്തിച്ചയാൾ

ഇടുക്കി: ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ തെരഞ്ഞെടുപ്പ് സംഘർഷത്തിനിടെ വിദ്യാർത്ഥിയെ കുത്തിയത് യൂത്ത് കോൺഗ്രസ് പ്രവർത്തകരെന്ന് എസ് എഫ്ഐ. കോളേജിന് പുറത്ത് നിന്നെത്തിയ യൂത്ത് കോൺഗ്രസ് - ക്രമിനൽ ...

ധീരജിന്‍റെ കൊലപാതകം ആസൂത്രിതമാണെന്ന് എം.എം. മണി

ധീരജിന്‍റെ കൊലപാതകം ആസൂത്രിതമാണെന്ന് എം.എം. മണി

തൊടുപുഴ: ഇടുക്കി ഗവ. എൻജിനീയറിങ് കോളജിൽ എസ്.എഫ്.ഐ പ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തിയത് ആസൂത്രിതമായാണെന്ന് സി.പി.എം നേതാവ് എം.എം. മണി എം.എൽ.എ. കോൺഗ്രസ് ആസൂത്രിതമായി നടത്തിയ കൊലപാതകമാണ് ഇടുക്കിയിൽ നടന്നതെന്ന് ...

ഗുണ്ടനേതാവിന്​ വെട്ടേറ്റ സംഭവം :  രണ്ടു  പേർ അറസ്​റ്റിൽ

ഗുണ്ടനേതാവിന്​ വെട്ടേറ്റ സംഭവം : രണ്ടു പേർ അറസ്​റ്റിൽ

ആലപ്പുഴ: കുടുംബസ്വത്ത് തർക്കത്തിൽ ഗുണ്ടനേതാവിന് വെട്ടേറ്റ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ആലപ്പുഴ സക്കറിയ വാർഡ് പുളിമ്പറമ്പിൽ തൗഹീദ് (30), ആലപ്പുഴ സക്കറിയ വാർഡ് ഷബ്നം മൻസിലിൽ ഷഹനാസ് ...

അക്രമിക്കപ്പെട്ട നടിക്ക് പിന്തുണ ; പോസ്റ്റ് പങ്കുവച്ച് പൃഥ്വിരാജും ടൊവീനോയും

അക്രമിക്കപ്പെട്ട നടിക്ക് പിന്തുണ ; പോസ്റ്റ് പങ്കുവച്ച് പൃഥ്വിരാജും ടൊവീനോയും

തിരുവനന്തപുരം: അക്രമിക്കപ്പെട്ട നടിയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പൃഥ്വിരാജും ടൊവീനോ തോമസും. കഴിഞ്ഞ അഞ്ച് വര്‍ഷമായി താന്‍ നടത്തുന്ന അതിജീവന യാത്രയെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ നടി പങ്കുവച്ച കുറിപ്പ് ...

ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാൻ ചെയ്യാം ഈ വ്യായാമം

ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാൻ ചെയ്യാം ഈ വ്യായാമം

നാം ജീവിക്കുന്ന ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ കണ്ടു വരുന്ന ഒരു പറ്റം, രോഗങ്ങളെയാണ് ജീവിതശൈലി രോഗങ്ങൾ എന്നു വിളിക്കുന്നത്. ഇവയിൽ ഏതെല്ലാം അസുഖങ്ങൾ വരാം എന്ന് നമുക്ക് ...

തെരഞ്ഞെടുപ്പ് തോല്‍വിയില്‍ ലീഗില്‍ നടപടി ;  കോഴിക്കോട് സൗത്ത് മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു

തെരഞ്ഞെടുപ്പ് തോല്‍വിയില്‍ ലീഗില്‍ നടപടി ; കോഴിക്കോട് സൗത്ത് മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു

കോഴിക്കോട്: തെരെഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് മുസ്ളീം ലീഗില്‍ നടപടി. സൗത്ത് മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു. താനൂര്‍ മണ്ഡലം കമ്മിറ്റിക്കെതിരെയും നടപടിയുണ്ട്. അച്ചടക്ക നടപടിയുടെ ഭാഗമായി തിരുവന്തപുരം, പത്തനംതിട്ട ...

ഇടുക്കി എഞ്ചിനീയറിംഗ് കോളജിൽ തെരഞ്ഞെടുപ്പിനിടെ സംഘർഷം ;  എസ്എഫ്ഐ പ്രവർത്തകനെ കുത്തിക്കൊന്നു

ഇടുക്കി എഞ്ചിനീയറിംഗ് കോളജിൽ തെരഞ്ഞെടുപ്പിനിടെ സംഘർഷം ; എസ്എഫ്ഐ പ്രവർത്തകനെ കുത്തിക്കൊന്നു

ഇടുക്കി: ഇടുക്കി എഞ്ചിനീയറിംഗ് കോളജിൽ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിൽ കുത്തേറ്റ വിദ്യാർത്ഥി മരിച്ചു. കണ്ണൂർ സ്വദേശിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജാണ് മരിച്ചത്. കുത്തിയവർ ഓടിരക്ഷപ്പെട്ടു. മൃതദേഹം ഇടുക്കി ...

Page 7561 of 7798 1 7,560 7,561 7,562 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.