വിവരാവകാശ പ്രവര്‍ത്തകന്‍ ഷിജുവിന്റെ തിരോധാനം ; ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍
തിരുവനന്തപുരം : കൊരട്ടിയിലെ വിവരാവകാശ പ്രവര്‍ത്തകന്‍ ഷിജു ചുനക്കര (36) യുടെ തിരോധാനത്തില്‍ ദുരൂഹതയാരോപിച്ച് കുടുംബം. ഷിജുവിന് ഭൂമാഫിയകളുടെ ഭൂഷണിയുണ്ടായിരുന്നതായി ഭാര്യ പറഞ്ഞു. ഭൂമിയിടപാട്, പാടം നികത്തല്‍ ...










