കോവിഡ് വ്യാപനം :  ആൾക്കൂട്ടം ഒഴിവാക്കാൻ കേരളവും കടുത്ത നടപടികളിലേക്ക്

കോവിഡ് വ്യാപനം : ആൾക്കൂട്ടം ഒഴിവാക്കാൻ കേരളവും കടുത്ത നടപടികളിലേക്ക്

തിരുവനന്തപുരം: രണ്ടാംതരംഗം പൂർണമായും വിട്ടൊഴിയുംമുമ്പ് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മറ്റ് സംസ്ഥാനങ്ങൾക്ക് സമാനമായി കേരളവും ആൾക്കൂട്ടം ഒഴിവാക്കാൻ കടുത്ത നടപടികളിലേക്ക്. ജനുവരിയിൽ ഇതുവരെ രോഗവ്യാപനത്തിലുണ്ടായ വർധനയാണ് ...

പങ്കാളികളെ പരസ്പരം കൈമാറൽ :  ഭർത്താവിനെതിരെ പരാതി നൽകിയ യുവതി വിവരങ്ങൾ വെളിപ്പെടുത്തിയത് യൂട്യൂബ് ചാനലിൽ

പങ്കാളികളെ പരസ്പരം കൈമാറൽ : ഭർത്താവിനെതിരെ പരാതി നൽകിയ യുവതി വിവരങ്ങൾ വെളിപ്പെടുത്തിയത് യൂട്യൂബ് ചാനലിൽ

കോട്ടയം: കേരളത്തിലെ പങ്കാളികളെ പരസ്പരം കൈമാറുന്ന സംഭവത്തിൽ ഇരയായ ചങ്ങനാശ്ശേരി സ്വദേശിനി സംഘത്തിന്‍റെ പ്രവർത്തനത്തെക്കുറിച്ച് ആദ്യം വെളിപ്പെടുത്തിയത് യൂട്യൂബ് ചാനലിലൂടെ. ഇതോടെയാണ് വിദേശരാജ്യങ്ങളില്‍ മാത്രം കേട്ടുപരിചയമുള്ള പങ്കാളി ...

കെ റെയില്‍ കേരളത്തിന്റെ വളര്‍ച്ചക്ക് അനിവാര്യം : പി കൃഷ്ണപ്രസാദ്

കെ റെയില്‍ കേരളത്തിന്റെ വളര്‍ച്ചക്ക് അനിവാര്യം : പി കൃഷ്ണപ്രസാദ്

തിരുവനന്തപുരം: കെ റെയില്‍ കേരളത്തിന്റെ വളര്‍ച്ചക്ക് അനിവാര്യമെന്ന് അഖിലേന്ത്യാ കിസാന്‍ സഭ ഫിനാന്‍സ് സെക്രട്ടറി പി കൃഷ്ണപ്രസാദ്. സംസ്ഥാനത്തിന്റെ മൊത്തം അഭ്യന്തര ഉല്‍പാദനത്തില്‍ 70% സര്‍വ്വീസ് മേഖലയില്‍ ...

പെരുമാറ്റച്ചട്ടം ,  5 സംസ്ഥാനങ്ങളിലെ വാക്സീൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം ഒഴിവാക്കും

പെരുമാറ്റച്ചട്ടം , 5 സംസ്ഥാനങ്ങളിലെ വാക്സീൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം ഒഴിവാക്കും

ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ കൊവിഡ് വാക്സീനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഒഴിവാക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിലാണ് നടപടി. ...

യുഎഇയില്‍ വാക്‌സിനെടുക്കാത്തവര്‍ക്കുള്ള യാത്രാവിലക്ക് നാളെ മുതല്‍ പ്രാബല്യത്തില്‍

യുഎഇയില്‍ വാക്‌സിനെടുക്കാത്തവര്‍ക്കുള്ള യാത്രാവിലക്ക് നാളെ മുതല്‍ പ്രാബല്യത്തില്‍

അബുദാബി: കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ യുഎഇ പൗരന്മാര്‍ക്ക് പ്രഖ്യാപിച്ച യാത്രാ നിയന്ത്രണം ജനുവരി പത്ത് മുതല്‍ പ്രാബല്യത്തില്‍ വരും. കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാത്ത പൗരന്മാര്‍ക്കാണ് യുഎഇയില്‍ ...

സൗദി അറേബ്യയിൽ ഇന്ന് 3460 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു  ;   843 പേർക്ക് രോഗമുക്തി

സൗദി അറേബ്യയിൽ ഇന്ന് 3460 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു ; 843 പേർക്ക് രോഗമുക്തി

റിയാദ്: സൗദി അറേബ്യയിൽ 3,460 പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ റിപ്പോർട്ട്‌ ചെയ്തു. നിലവിലെ രോഗബാധിതരിൽ 843 പേർ സുഖം പ്രാപിച്ചു. ഇതോടെ ഇതുവരെ റിപ്പോർട്ട് ...

‘  സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം ‘ ;  മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുമെന്ന് പ്രധാനമന്ത്രി

‘ സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം ‘ ; മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുമെന്ന് പ്രധാനമന്ത്രി

തിരുവനന്തപുരം: ഒരിടവേളക്ക് ശേഷം കൊവിഡ് കുതിച്ചുയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നാളെ കൊവിഡ് അവലോകന യോഗം ചേരും. 11 മണിക്കാണ് യോഗം ചേരുക. ജില്ലകളിലെ കൊവിഡ് സാഹചര്യം യോഗം ...

നോക്കുകൂലി ആവശ്യപ്പെടാൻ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ച് പത്തനംതിട്ടയിലെ സിഐടിയു തൊഴിലാളികൾ

നോക്കുകൂലി ആവശ്യപ്പെടാൻ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ച് പത്തനംതിട്ടയിലെ സിഐടിയു തൊഴിലാളികൾ

പത്തനംതിട്ട: നോക്കുകൂലി ആവശ്യപ്പെടാൻ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ച് പത്തനംതിട്ടയിലെ സിഐടിയു തൊഴിലാളികൾ. പത്തനംതിട്ടയിലെ ഒരു കുടുംബമാണ് ചുമട്ട് തൊഴിലാളികൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. നോക്കുകൂലി ആവശ്യപ്പെട്ടുകൊണ്ട് ഇവർ ...

കാറിന് പുറത്ത് പ്രധാനമന്ത്രിയ്‌ക്കെതിരെ വാചകങ്ങൾ :  തിരുവനന്തപുരത്ത് വാഹനം കസ്റ്റഡിയിലെടുത്ത് പോലീസ്

കാറിന് പുറത്ത് പ്രധാനമന്ത്രിയ്‌ക്കെതിരെ വാചകങ്ങൾ : തിരുവനന്തപുരത്ത് വാഹനം കസ്റ്റഡിയിലെടുത്ത് പോലീസ്

തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തിൽ വാഹനം കണ്ടെത്തി. ഉത്തർപ്രദേശ് രജിസ്‌ട്രേഷനിലുള്ള പഞ്ചാബ് സ്വദേശി ഓംകാരിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് പോലീസ് കണ്ടെത്തിയത്. കൂടുതൽ പരിശോധനയ്‌ക്കായി വാഹനം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാഹനത്തിന്റെ ...

കോവിഡ് കേസുകൾ 1.6 ലക്ഷം :  ഉന്നതതല യോഗം ചേർന്ന് പ്രധാനമന്ത്രി

കോവിഡ് കേസുകൾ 1.6 ലക്ഷം : ഉന്നതതല യോഗം ചേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. പ്രതിദിന കോവിഡ് കേസുകൾ 1.6 ലക്ഷത്തിന് അടുത്തെത്തിയതോടെയാണ് പ്രധാനമന്ത്രി ...

Page 7567 of 7797 1 7,566 7,567 7,568 7,797

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.