കോന്നിയില്‍ ഭാര്യയേയും വളര്‍ത്തു മകനെയും വെട്ടിക്കൊലപ്പെടുത്തിയതിനുശേഷം ആത്മഹത്യ ചെയ്തു

കോന്നിയില്‍ ഭാര്യയേയും വളര്‍ത്തു മകനെയും വെട്ടിക്കൊലപ്പെടുത്തിയതിനുശേഷം ആത്മഹത്യ ചെയ്തു

കോന്നി : ദമ്പതികളും വളര്‍ത്തു പുത്രനും വീട്ടില്‍ മരിച്ച നിലയില്‍. പയ്യനാമണ്‍ പത്തലുകുത്തി തെക്കിനേത്ത് പരേതനായ ടി.എസ്. സാമുവലിന്റെ മകന്‍ സോണി (53), ഭാര്യ റീന (45), ...

എടപ്പാൾ മേൽപാലം തുറന്ന ആദ്യദിനം കുരുക്ക് അഴിഞ്ഞു ; താഴെക്കൂടി സഞ്ചരിക്കുമ്പോൾ ശ്രദ്ധവേണം…

എടപ്പാൾ മേൽപാലം തുറന്ന ആദ്യദിനം കുരുക്ക് അഴിഞ്ഞു ; താഴെക്കൂടി സഞ്ചരിക്കുമ്പോൾ ശ്രദ്ധവേണം…

എടപ്പാൾ : മേൽപാലം തുറന്നു നൽകിയ ആദ്യ ദിവസം ടൗണിലെ തിരക്ക് ഗണ്യമായി കുറഞ്ഞതായി വിലയിരുത്തൽ. കോഴിക്കോട് – തൃശൂർ പാതയിലൂടെ സഞ്ചരിക്കുന്ന ദീർഘദൂര വാഹനങ്ങളും ചെറുവാഹനങ്ങളും ...

400 പാര്‍ലമെന്റ് ജീവനക്കാര്‍ക്കും 4 ജഡ്ജിമാര്‍ക്കും കോവിഡ് ; 1.59 ലക്ഷം പേര്‍ക്ക് പുതുതായി രോഗം

400 പാര്‍ലമെന്റ് ജീവനക്കാര്‍ക്കും 4 ജഡ്ജിമാര്‍ക്കും കോവിഡ് ; 1.59 ലക്ഷം പേര്‍ക്ക് പുതുതായി രോഗം

ന്യൂഡൽഹി : രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം രൂക്ഷമാകുന്നു. 1,59,632 പേർക്ക് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചു. 327 കോവിഡ് മരണങ്ങളും ഒരു ദിവസത്തിനിടെ റിപ്പോർട്ട് ...

കോവിഡ് വ്യാപനം ;  വീണ്ടും ലോക്ഡൗണില്‍ ചൈനീസ് നഗരം

ആശങ്ക പരത്തി ഒമിക്രോണ്‍ ; അമേരിക്കയില്‍ ഒറ്റദിവസം കൊണ്ട് ഒരുലക്ഷം പേര്‍ ആശുപത്രിയില്‍

അമേരിക്ക : കൊവിഡ് 19ന്റെ വകഭേദമായ ഒമിക്രോണ്‍ ബാധിക്കുന്നവരുടെ എണ്ണം ലോകത്തെങ്ങും വര്‍ധിച്ച് വരികയാണ്. ഒമിക്രോണ്‍ നിസാരനല്ലെന്ന ലോകാരോഗ്യ സംഘടന മേധാവിയുടെ വാക്കുകള്‍ ശരിവയ്ക്കുന്നതാണ് അമേരിക്കയിലെ അവസ്ഥ. ...

ക്രൊയേഷ്യൻ ലീഗിൽനിന്നെത്തിയ ജിങ്കാനും കോവിഡ്? എടികെ–ഒഡീഷ മത്സരം മാറ്റി

ക്രൊയേഷ്യൻ ലീഗിൽനിന്നെത്തിയ ജിങ്കാനും കോവിഡ്? എടികെ–ഒഡീഷ മത്സരം മാറ്റി

മഡ്ഗാവ് : ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന് ആശങ്കയായി കോവിഡ്. എടികെ മോഹൻ ബഗാൻ ടീമിലെ കളിക്കാർ കോവിഡ് പോസിറ്റീവ് ആയതിനെത്തുടർന്ന് ഇന്നലെ ഒഡീഷ എഫ്സിയുമായി നടക്കേണ്ടിയിരുന്ന ...

വാരാന്ത്യ കർഫ്യൂ ; എല്ലാ ഭാഗത്തും ചെക്പോസ്റ്റുകൾ – പട്രോളിങ്ങും പരിശോധനയും ; നിയന്ത്രണങ്ങളിൽ കർണാടക

വാരാന്ത്യ കർഫ്യൂ ; എല്ലാ ഭാഗത്തും ചെക്പോസ്റ്റുകൾ – പട്രോളിങ്ങും പരിശോധനയും ; നിയന്ത്രണങ്ങളിൽ കർണാടക

മംഗളൂരു :  കോവിഡ് മൂന്നാം തരംഗ ഭീതിയുടെ പശ്ചാത്തലത്തിൽ രോഗവ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച വാരാന്ത്യ കർഫ്യൂ വെള്ളിയാഴ്ച രാത്രി നിലവിൽ വന്നു. അവശ്യ സേവനങ്ങളെ കർഫ്യൂ ബാധിച്ചില്ല. ...

ജാർഖണ്ഡിൽ മാവോയിസ്റ്റാക്രമണം ; 27 വാഹനങ്ങൾ കത്തിച്ചു

ജാർഖണ്ഡിൽ മാവോയിസ്റ്റാക്രമണം ; 27 വാഹനങ്ങൾ കത്തിച്ചു

ദില്ലി : ജാർഖണ്ഡിൽ മാവോയിസ്റ്റാക്രമണം. ഗുംല ജില്ലയിൽ മാവോയിസ്റ്റുകളുടെ സംഘം ഇരുപത്തിയേഴ് വാഹനങ്ങൾ കത്തിച്ചു. സംഭവത്തിൽ അന്വേഷണം തുടങ്ങി. സംഘത്തിനായി തെരച്ചിൽ ആരംഭിച്ചതായും പോലീസ് അറിയിച്ചു. ബോക്‌സൈറ്റ് ...

പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് യുവാവിനെ ആക്രമിച്ച കേസ് ; 7 പേര്‍ അറസ്റ്റില്‍

ഹരിയാനയില്‍ ശിശുക്കളെ കടത്തുന്ന സംഘം പോലീസ് പിടിയില്‍

ഹരിയാന : ഹരിയാനയിലെ ഗുരുഗ്രാമില്‍ ശിശുക്കളെ കടത്തുന്ന അന്തര്‍സംസ്ഥാന സംഘത്തെ അറസ്റ്റ് ചെയ്തതായി പോലീസ്. രണ്ട് സ്ത്രീകളുള്‍പ്പെടെ മൂന്ന് പേരാണ് കസ്റ്റഡിയിലുള്ളത്. കൈക്കുഞ്ഞുങ്ങളെ കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ ...

മോട്ടോ ജി സ്‌റ്റൈലസ് 2022 ഇറങ്ങുന്നു ; പ്രത്യേകതകള്‍ ഇങ്ങനെ

മോട്ടോ ജി സ്‌റ്റൈലസ് 2022 ഇറങ്ങുന്നു ; പ്രത്യേകതകള്‍ ഇങ്ങനെ

മോട്ടോ ജി സ്‌റ്റൈലസിന്റെ ഫീച്ചറുകളെല്ലാം തന്നെ ലോഞ്ചിനു മുന്നേ അങ്ങാടിയില്‍ പാട്ടായി. മോട്ടോ ജി സ്‌റ്റൈലസ് 2022 എന്ന് പേരിട്ടിരിക്കുന്ന ഈ ഫോണിന്റെ സ്‌പെസിഫിക്കേഷനുകളുടെ ഒന്നിലധികം ലീക്കുകള്‍ ...

റിയല്‍മീ ജിടി നിയോ 2വിന് വന്‍ വിലക്കുറവ്

റിയല്‍മീ ജിടി നിയോ 2വിന് വന്‍ വിലക്കുറവ്

ഫ്‌ലിപ്പ്കാര്‍ട്ട് ബിഗ് ബചത് ധമാല്‍ വില്‍പ്പനയില്‍ റിയല്‍മീക്ക് വന്‍ ഓഫര്‍. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ പ്രീമിയം ഫോണായ റിയല്‍മീ ജിടി നിയോ 2ന് 3,000 രൂപ കിഴിവ്. ...

Page 7574 of 7797 1 7,573 7,574 7,575 7,797

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.