ജാർഖണ്ഡിൽ മാവോയിസ്റ്റാക്രമണം ; 27 വാഹനങ്ങൾ കത്തിച്ചു
ദില്ലി : ജാർഖണ്ഡിൽ മാവോയിസ്റ്റാക്രമണം. ഗുംല ജില്ലയിൽ മാവോയിസ്റ്റുകളുടെ സംഘം ഇരുപത്തിയേഴ് വാഹനങ്ങൾ കത്തിച്ചു. സംഭവത്തിൽ അന്വേഷണം തുടങ്ങി. സംഘത്തിനായി തെരച്ചിൽ ആരംഭിച്ചതായും പോലീസ് അറിയിച്ചു. ബോക്സൈറ്റ് ...










