ഡി – ലിറ്റ് വിവാദം ; ഗവര്‍ണര്‍ക്ക് വിസി അയച്ച് കത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ബിജെപി
തിരുവനന്തപുരം : ഡി ലിറ്റ് വിവാദത്തില്‍ ഗവര്‍ണര്‍ക്ക് വിസി നല്‍കിയ കത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ബിജെപി. കത്ത് നിലവാരമില്ലാത്തതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. ...










