കുരുക്കില്ലാതെ വേഗത്തിലോടാം ; എടപ്പാള്‍ മേല്‍പ്പാലം ഇന്ന് നാടിന് സമര്‍പ്പിക്കും
മലപ്പുറം : മലപ്പുറത്തിന് പുതുവത്സര സമ്മാനമായി എടപ്പാള്‍ മേല്‍പ്പാലം ഇന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ...










